09 May 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്തിന് കീഴില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധയില്‍ 24 പേര്‍ക്ക് പോസിറ്റീവ്

ckmnews

ആലംകോട് ഗ്രാമപഞ്ചായത്തിന് കീഴില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധയില്‍ 24 പേര്‍ക്ക് പോസിറ്റീവ്


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിന് കീഴില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധയില്‍ 24 പേര്‍ക്ക് പോസിറ്റീവ്.164 പേരിലാണ് ഇന്ന് കോവിഡ് പരിശോധന നടത്തിയത്.കോവിഡ് വ്യാപനം അറിയുന്നതിന്  വരും ദിവസങ്ങളിലും കൂടുതല്‍ പേരില്‍ പരിശോധന നടക്കും