20 April 2024 Saturday

മുസ്‌ലിം യൂത്ത് ലീഗ് കോക്കൂർ യൂണിറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ckmnews

മുസ്‌ലിം യൂത്ത് ലീഗ് കോക്കൂർ യൂണിറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


ചങ്ങരംകുളം:സ്വതന്ത്ര ഭാരതം 75ന്റെ നിറവിൽ നിൽക്കുമ്പോൾ മുസ്‌ലിം യൂത്ത് ലീഗ് കോക്കൂർ യുണിറ്റ് യൂണിറ്റി ഡേയുടെ ഭാഗമായി രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു .എം എസ് എഫ് മലപ്പുറം ജില്ലാ സെക്രെട്ടറി റാഷിദ്‌ കോക്കൂർ പതാക ഉയർത്തി.അഫ്സൽ കോക്കൂർ. ഷംസു തിരുന്നിലത്ത്.നൗഷാദ്.ഹൈദ്രു കുഞ്ഞിപ്പ.സുഹൈൽ ഒ എ. ഫഹദ് കോക്കൂർ. ജാരിസ് കോക്കൂർ. ഷഹൽ കോക്കൂർ. നബീൽ അറക്കൽ.ഷമൽ. ഇഹ്‌സാൻ. റിസാൽ. മർവാൻ.സിനാൻ.ഹാഷിം എന്നിവർ പങ്കെടുത്തു..