27 April 2024 Saturday

കെ ആർ ഗ്രൂപ് ഉടമ പെരുമ്പിലാവ് കാട്ടാമ്പിൽ രഘുനാഥ് നിര്യാതനായി

ckmnews

കെ ആർ ഗ്രൂപ് ഉടമ പെരുമ്പിലാവ്  കാട്ടാമ്പിൽ  രഘുനാഥ് നിര്യാതനായി


പെരുമ്പിലാവ്:കെ.ആർ. ഗ്രൂപ്  ഉടമ പെരുമ്പിലാവ്  കാട്ടാമ്പിൽ  പരേതനായ  മക്കുട്ടി മകൻ  രഘുനാഥ്‌ (67) നിര്യാതനായി.അസുഖത്തെത്തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴച രാവിലെ 6 മണിക്കായിരുന്നു മരണം സംഭവിച്ചത് 'എസ് .എൻ,ഡി.പി യൂണിയൻ  കുന്നംകുളം താലൂക്ക്  പ്രസിഡന്റ് , കടവല്ലൂർ ശ്രീ രാമസ്വാമി ക്ഷേത്രം ഉപദേശകസമിതി അധ്യക്ഷൻ എന്നീ  സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പത്മിനിയാണ്  ഭാര്യ,


മക്കൾ:രഞജിത്, റെജിൽ , രേഖ.

സംസ്കാരം പിന്നീട്  നടക്കും.