25 April 2024 Thursday

പുനരുദ്ധാരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ദേവീ - ദേവൻമാരുടെ ക്ഷേത്രങ്ങൾക്ക് കല്ലിടൽ കർമ്മം നിര്‍വ്വഹിച്ചു

ckmnews

പുനരുദ്ധാരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന

ദേവീ - ദേവൻമാരുടെ ക്ഷേത്രങ്ങൾക്ക് കല്ലിടൽ കർമ്മം നിര്‍വ്വഹിച്ചു


ചങ്ങരംകുളം:കോലൊളമ്പ് വടശ്ശേരി അയ്യപ്പ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന

 ദേവീ - ദേവൻമാരുടെ ക്ഷേത്രങ്ങൾക്ക് കല്ലിടൽ കർമ്മം മാളികപ്പുറം മുൻ മേൽശാന്തി 

 മനോജ് എമ്പ്രാന്തിരി നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ദിനേശ്, അഗ്നിഹോത്രി ക്ഷേത്ര കമ്മറ്റി പ്രസിഡന്റ്‌ ജനാർദ്ദനൻ വടക്കേപ്പാട്ട്, സെക്രട്ടറി പരമൻ  എന്നിവർ സന്നിഹിതരായിരുന്നു. കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്.