28 March 2024 Thursday

ചങ്ങരംകുളം മൂക്കുതല-തെക്കുംമുറി താമസിക്കുന്ന വെട്ടത്ത് രാധാകൃഷ്ണ മേനോൻ നിര്യാതനായി

ckmnews

ചങ്ങരംകുളം മൂക്കുതല-തെക്കുംമുറി താമസിക്കുന്ന വെട്ടത്ത് രാധാകൃഷ്ണ മേനോൻ നിര്യാതനായി 


ചങ്ങരംകുളം:മൂക്കുതല-തെക്കുംമുറി: വെട്ടത്ത് രാധാകൃഷ്ണ മേനോൻ (79) അന്തരിച്ചു. ഭാര്യ : ഇന്തിക്കാട്ട് ജാനകി അമ്മ. മക്കൾ:നന്ദകുമാർ, ശ്രീകുമാർ,സജീവ്കുമാർ. മരുമക്കൾ: ആശ, സൗമ്യ, ബിന്ധ്യ.

സംസ്കാരം: 01/09/2021 ബുധനാഴ്‌ച കാലത്ത് 10 മണിക്ക് നടക്കും