09 May 2024 Thursday

പി. ചിത്രൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു

ckmnews

പി. ചിത്രൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു


ചങ്ങരംകുളം:പന്താവൂർ ഇർശാദിൽ നടക്കുന്ന സാംസ്കാരിക സദസ്സിനു ആമുഖമായി, വിദ്യാഭ്യാസ മേഖലയിലെ തുല്യതയില്ലാത്ത സംഭാവനയെ മുൻ നിർത്തി പി.ചിത്രൻ നമ്പൂതിരിപ്പാടിനെ ഇർശാദ് ഭാരവാഹികൾ ആദരിച്ചു