20 April 2024 Saturday

ചങ്ങരംകുളം പാവിട്ടപ്പുറം കരുവാന്റെ വളപ്പിൽ ഹംസ നിര്യാതനായി

ckmnews

ചങ്ങരംകുളം പാവിട്ടപ്പുറം കരുവാന്റെ വളപ്പിൽ ഹംസ നിര്യാതനായി 


ചങ്ങരംകുളം:പാവിട്ടപ്പുറം കരുവാന്റെ വളപ്പിൽ ഹംസ(കബർ കള ക്ക് നേതൃത്വം നൽകിയിരുന്ന. വെല്ല്യ ക്ക)(70) നിര്യാതനായി.ഭാര്യ ഫാത്തിമ.മക്കൾ:മോനു, മനാഫ്, കമറു, നൂറു, ജാഫർ, ഹാജറ.മരുമക്കൾ, ഷാഹിദ,ഖൈറുന്നിസ,സഫീല, ഫസീല