26 April 2024 Friday

ആലംകോട് പഞ്ചായത്തില്‍ ഇന്ന് 16 പേര്‍ക്ക് കോവിഡ് എടപ്പാളില്‍ 27 പേര്‍ക്ക് രോഗം

ckmnews

ആലംകോട് പഞ്ചായത്തില്‍ ഇന്ന് 16 പേര്‍ക്ക് കോവിഡ്


എടപ്പാളില്‍ 27 പേര്‍ക്ക് രോഗം


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളില്‍ 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.കാലടി ഒരാള്‍ക്കും,കുറ്റിപ്പുറം 16 പേര്‍ക്കും മാറഞ്ചേരി 9 പേര്‍ക്കും,പെരുമ്പടപ്പ് 7 പേര്‍ക്കും,പൊന്നാനി 12 പേര്‍ക്കും,തവനൂര്‍ ഒരാള്‍ക്കും,വട്ടംകുളം 4പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം ജില്ലയില്‍ 517 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.