26 April 2024 Friday

ഐക്യവേദി ചുമട്ട് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വാതന്ത്രദിനം ആചരിച്ചു

ckmnews

ഐക്യവേദി ചുമട്ട് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വാതന്ത്രദിനം ആചരിച്ചു


ചങ്ങരംകുളം:ഐക്യവേദി ചുമട്ട് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വാതന്ത്രദിനം ആചരിച്ചു.ഹൈവേ ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ ബാലന്‍ സുബ്രമണ്യന്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി.തൊഴിലാളി കളുടെ നേതൃത്വത്തില്‍ മിഠായി വിതരണം നടത്തി