27 April 2024 Saturday

ഡിവൈഎഫ്ഐ നേതാവ് എഎ റഹീം തിങ്കളാഴ്ച ചങ്ങരംകുളത്ത് പ്രസംഗിക്കും

ckmnews

ഡിവൈഎഫ്ഐ നേതാവ് എഎ റഹീം തിങ്കളാഴ്ച ചങ്ങരംകുളത്ത് പ്രസംഗിക്കും


ചങ്ങരംകുളം:ഡിവൈഎഫ്ഐ നേതാവ് എഎ റഹീം തിങ്കളാഴ്ച ചങ്ങരംകുളത്ത് പ്രസംഗിക്കും.പൊന്നാനി നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാറിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് വൈകിയിട്ട് 5 മണിക്ക് ഹൈവേ ജംഗ്ഷനില്‍ നടക്കുന്ന തെരെഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് എഎം റഹീം പങ്കെടുക്കുന്നത്.മറ്റു പ്രമുഖ നേതാക്കളും പങ്കെടുത്ത് സംസാരിക്കും