26 April 2024 Friday

ഡിവൈഎഫ്ഐ പള്ളിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്വോറന്റൈന്‍ പരിസരം ശുചീകരിച്ചു

ckmnews

ഡിവൈഎഫ്ഐ പള്ളിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്വോറന്റൈന്‍ പരിസരം ശുചീകരിച്ചു


ചങ്ങരംകുളം:ഡിവൈഎഫ്ഐ പള്ളിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തികളുടെ ഭാഗമായി നന്നംമുക്ക് പഞ്ചായത്തിന് കീഴില്‍ അനുഗ്രഹ ഹോസ്പിറ്റല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വോറന്റൈന്‍ പരിസരം ശുചീകരിച്ചു.