24 April 2024 Wednesday

കോക്കൂർ കിഴക്കുമുറി വട്ടപറമ്പിൽ നാരായണൻ്റെ ഭാര്യ വള്ളി നിര്യാതയായി

ckmnews

കോക്കൂർ കിഴക്കുമുറി വട്ടപറമ്പിൽ നാരായണൻ്റെ ഭാര്യ വള്ളി നിര്യാതയായി 

ചങ്ങരംകുളം : കോക്കൂർ കിഴക്കുമുറി വട്ടപറമ്പിൽ നാരായണൻ്റെ ഭാര്യ വള്ളി (77) നിര്യാതയായി. മക്കൾ സുന്ദരൻ, സുമ, ബിന്ദു, സിന്ധു,സുധ,സുനിത .മരുമക്കൾ രാഘവൻ, സജീവൻ, ദിലീപ്, സജിനി, പരേതരായ മുത്തു,നാഗരാജ്.സംസ്കാരം ഞായർ കാലത്ത് ആറ് മണിക്ക് വീട്ട് വളപ്പിൽ നടക്കും.