09 May 2024 Thursday

മെഹര്‍ ഗോള്‍ഡിന്റെ ജില്ലയിലെ ഏറ്റവും വലിയ ഡൈമണ്ട് ഷോറൂം ചങ്ങരംകുളം തൃശ്ശൂര്‍ റോഡില്‍ ഉദ്ഘാടനം ചെയ്തു

ckmnews

മെഹര്‍ ഗോള്‍ഡിന്റെ ജില്ലയിലെ ഏറ്റവും വലിയ ഡൈമണ്ട് ഷോറൂം ചങ്ങരംകുളം തൃശ്ശൂര്‍ റോഡില്‍ ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:സ്വർണ്ണാഭരണ വിൽപന രംഗത്ത് 35 വർഷത്തെ വിശ്വസ്ഥ പാരമ്പര്യമുള്ള  മെഹര്‍ ഗോള്‍ഡിന്റെ വിപുലമായ സ്ഥാപനം ചങ്ങരംകുളം തൃശ്ശൂര്‍ നോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ശനിയാഴ്ച കാലത്ത് 11.30ന് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ  രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.മൂന്നര പതിറ്റാണ്ടിലേറെയായി ചങ്ങരംകുളം ടൗണിൽ പ്രവർത്തിച്ച് വന്ന മെഹർ ഗോൾഡ് ആണ് ജില്ലയിലെ ഏറ്റവും വലിയ ഡൈമണ്ട് ഷോറൂം വിശാലമായ പാർക്കിങ് സൗകര്യത്തോടെ തൃശ്ശൂർ റോഡിൽ പ്രവര്‍ത്തനം തുടങ്ങിയത്