09 May 2024 Thursday

രാജ്യത്തിന്റെ 77മത് സ്വാതന്ത്ര ദിനം ആഘോഷിച്ചു

ckmnews

രാജ്യത്തിന്റെ 77മത് സ്വാതന്ത്ര ദിനം ആഘോഷിച്ചു


ചങ്ങരംകുളം:രാജ്യത്തിന്റെ 77 സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി തെങ്ങിൽ പ്രദേശത്ത് പതാക ഉയർത്തി.ഐ എൻ സി  ചങ്ങരംകുളം കൂട്ടായ്മ പ്രതിനിധി അർഷാദ് മണാളത്ത് പതാക ഉയർത്തി. കെ.പി മുസ്താക്ക് തെങ്ങിൽ സ്വതന്ത്ര ദിന സന്ദേശം നൽകി ഷംസീർ മണാളത്ത് ഷെമീർ തെങ്ങിൽ കെ .വി സുധീർ  മുഹമ്മദലി തരിയത്ത് അൻവർ താണിയത്ത് എന്നിവർ നേതൃത്വം നൽകി തുടർന്ന് മധുര വിതരണവും നടത്തി.