26 April 2024 Friday

ഒതളൂർ ജ്വാല ആർട്സ് &സ്പോട്സ് ക്ളബ്ബ് ഗ്രാമോത്സവം സെപ്റ്റംബർ 9, 10 തിയ്യതികളിൽ നടക്കും

ckmnews

ഒതളൂർ ജ്വാല ആർട്സ് &സ്പോട്സ് ക്ളബ്ബ് ഗ്രാമോത്സവം സെപ്റ്റംബർ 9, 10 തിയ്യതികളിൽ നടക്കും


ചങ്ങരംകുളം:ഒതളൂർ ജ്വാല ആർട്സ് &സ്പോട്സ് ക്ളബ്ബ് ഗ്രാമോത്സവം സെപ്റ്റംബർ 9, 10 തിയ്യതികളിൽ നടക്കും.മന്ത്രി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കും.നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീർ മറ്റു രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.10ന് പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് അഖില കേരള വടം വലി മത്സരവും നടക്കും