26 April 2024 Friday

കോക്കൂർ സ്വദേശിയും താടിപ്പടി പെട്രോൾ പമ്പിലെ ജീവനക്കാരനുമായ പ്രേമൻ അന്തരിച്ചു

ckmnews

കോക്കൂർ കളിയത്ത് പ്രേംരാജ് അന്തരിച്ചു

ചങ്ങരംകുളം: കോക്കൂർ സ്വദേശിയും ഒതളൂരിൽ താമസക്കാരനും താടിപ്പടിയിലെ പെട്രോൾ പമ്പിലെ ജീവനക്കാരനുമായ കോക്കൂർ കളിയത്ത് പരേതനായ മാനുകുട്ടിയുടെ മകൻ പ്രേംരാജ് (53) അന്തരിച്ചു
ഭാര്യമാർ പ്രസന്ന, പരേതയായ മിനി
ഏക മകൾ  ആതിര
ശവസംസ്കാരം നടന്നു