29 March 2024 Friday

ആലംകോട് പരേതനായ അട്ടയിൽകുന്നത് കുഞ്ഞന്റെ ഭാര്യ കുറുമ്പ എന്ന കാളി നിര്യാതയായി

ckmnews

ആലംകോട് പരേതനായ അട്ടയിൽകുന്നത് കുഞ്ഞന്റെ ഭാര്യ കുറുമ്പ എന്ന കാളി നിര്യാതയായി 


ചങ്ങരംകുളം:ആലംകോട് പരേതനായ അട്ടയിൽകുന്നത് കുഞ്ഞന്റെ ഭാര്യ കുറുമ്പ എന്ന കാളി (80) നിര്യാതയായി.മക്കൾ ബാലകൃഷ്ണൻ,സുബ്രഹ്മണ്യൻ.മരുമക്കൾ ശാരദ ബാലകൃഷ്ണൻ, ശാരദ സുബ്രഹ്മണ്യൻ പേരക്കുട്ടികൾ ധനീഷ്, ധജീഷ്, ധന്യ, അഞ്ജലി