23 April 2024 Tuesday

സ്വാതന്ത്ര്യദിനാഘോഷവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും സംഘടിപ്പിച്ചു

ckmnews

സ്വാതന്ത്ര്യദിനാഘോഷവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും സംഘടിപ്പിച്ചു


ചങ്ങരംകുളം:തെങ്ങിൽ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ 75-വാർഷികഘോഷത്തിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് തെങ്ങിൽ സെന്ററിൽ ദേശീയ പതാക ഉയർത്തി.ചടങ്ങിന് ഷംസീർ മണാളത്ത് അദ്ധ്യഷത വഹിച്ചു കെ പി അബ്ദുൽ മുസ്താക്ക് സ്വാതന്ത്ര്യദിനാ സന്ദേശം കൈമാറി.എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മുഹമ്മദ് സഫ്‌വാൻ സി.വിയെ കെ പി സി സി മെമ്പർ ഏ എം രോഹിത് ഉപഹാരം നൽകി വാർഡ് മെമ്പർ ശാന്തിനി രവീന്ദ്രൻ ഏ.എച്ച് സുനൈഫ് ഇ.പി  നിസാർ വി.കെ നൗഷാദ് കെ.പി ഷുക്കൂർ സാദിക്ക് മണാളത്ത് ഇ.പി ഷൗക്കത്ത് മുബീർ തെങ്ങിൽ റിജാസ് പെരുംമ്പാൾ ഷിഹാബ് എന്നിവർ പങ്കെടുത്തു.