28 March 2024 Thursday

തെങ്ങില്‍ തരിയത്ത് താമസിക്കുന്ന പരേതനായ അച്ചുവീട്ടില്‍ ഹൈദ്രുഹാജിയുടെ ഭാര്യ ആയിശുമ്മ നിര്യാതരായി

ckmnews

തെങ്ങില്‍ തരിയത്ത് താമസിക്കുന്ന പരേതനായ അച്ചുവീട്ടില്‍ ഹൈദ്രുഹാജിയുടെ ഭാര്യ ആയിശുമ്മ നിര്യാതരായി


ചങ്ങരംകുളം:തെങ്ങിൽ തരിയത്ത് താമസിക്കുന്ന പരേതനായ അച്ചുവീട്ടിൽ ഹൈദ്രുഹാജിയുടെ ഭാരൃ ആയിശുമ്മ 82 വയസ്സ് നിരൃതരായി മക്കൾ : എ.വി ഹസ്സൻ ( തെങ്ങിൽ മഹല്ല് ജനറൽ സെക്രട്ടറി ) എ.വി അഷറഫ് ഇൻകാസ് ഖത്തർ ) മരുമക്കൾ: സൈനബ സലീന