09 May 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്തിന് തിങ്കളാഴ്ച മുതല്‍ ബസ്റ്റാന്റിലെ പുതിയ കെട്ടിടത്തിലേക്ക് താല്‍കാലിക സ്ഥലം മാറ്റം

ckmnews

ആലംകോട് ഗ്രാമപഞ്ചായത്തിന് തിങ്കളാഴ്ച മുതല്‍ ബസ്റ്റാന്റിലെ പുതിയ കെട്ടിടത്തിലേക്ക് താല്‍കാലിക സ്ഥലം മാറ്റം


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിന് തിങ്കളാഴ്ച മുതല്‍ ബസ്റ്റാന്റിലെ പുതിയ കെട്ടിടത്തിലേക്ക് താല്‍കാലിക സ്ഥലം മാറ്റം.ഹൈവേ ജംഗ്ഷനില്‍ ചിയ്യാനൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ആലംകോട് ഗ്രാമപഞ്ചായത്ത് കെട്ടിടമാണ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി  ചങ്ങരംകുളം ടൗണിലെ ബസ്റ്റാന്റില്‍ ആലംകോട് വില്ലേജ് മാറ്റി സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് നിര്‍മിച്ച് നല്‍കിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത്.