26 April 2024 Friday

സംസ്കൃതം സ്കോളർഷിപ്പ് വിജയം കൊയ്ത് കക്കിടിപ്പുറം കെവിയുപി സ്കൂൾ വിദ്യാർത്ഥികൾ

ckmnews

സംസ്കൃതം സ്കോളർഷിപ്പ് വിജയം കൊയ്ത് കക്കിടിപ്പുറം കെവിയുപി സ്കൂൾ വിദ്യാർത്ഥികൾ


ചങ്ങരംകുളം:കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പിന് വിജയം കൊയ്ത് കെ.വി.യു.പി സ്കൂൾ. കക്കിടിപ്പുറം കെ.വി.യു.പി, സ്കൂളിലെ കെ.തൃകന്യ, പി. അവനി സന്ദീപ്, പി.ആർ. ധീരജ്, കെ.വി.ഭരദ്വാജ്, പി.ഡി. അക്ഷിത് കൃഷ്ണ, പി.പി.അക്ഷയ്,കെ.ടി.ശ്രീദേവിക, കെ.എം.അതുല്യ എന്നിവരാണ് സ്കോളർഷിപ്പിന് അർഹരായത്