20 April 2024 Saturday

കക്കിടിപ്പുറം കെവി മൊയ്തുണ്ണി എന്ന ബാവഹാജി നിര്യാതനായി

ckmnews

കക്കിടിപ്പുറം കെവി മൊയ്തുണ്ണി എന്ന ബാവഹാജി നിര്യാതനായി


കക്കിടിപ്പുറം :കാവിലവളപ്പിൽ കമ്മുണ്ണി മകനും കക്കിടിപ്പുറം മഹല്ല് മുൻ ട്രഷററും പൗര പ്രമുഖനുമായ  കെ.വി മൊയ്തുണ്ണി എന്ന ബാവഹാജി (75) മരണപ്പെട്ടു.

ഭാര്യ ഫാത്തിമ്മ ഹജ്ജുമ്മ,

മക്കൾ : അബ്ദുൽ ജലീൽ (അബൂദാബി), സൗദ, അസ്മ, ബുഷറ, റുബീന, റമീന, റസീന. മരുമക്കൾ :മിന്നത്ത്, അബൂബക്കർ ഹാജി (റാസൽ ഖൈമ) മുഹമ്മദുണ്ണി, ബഷീർ ബാഖവി, റസാഖ് (കുവൈത്ത്) സകരിയ്യ.

ഖബറടക്കം കക്കിടിപ്പുറം കുന്നത്ത് പള്ളി ഖബറിസ്ഥാനിൽ കാലത്ത് എട്ട് മണിക്ക്.