25 April 2024 Thursday

ഓണ്‍ലൈന്‍ പഠനത്തിന് ടിവി സമ്മാനിച്ച് കെബി ശിവദാസന്‍

ckmnews


ചങ്ങരംകുളം:ഓണ്‍ലൈന്‍ പഠനത്തിന് ടിവി സമ്മാനിച്ച് കെബി ശിവദാസന്‍.ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയര്‍ പരിചരണത്തിലുള്ള രണ്ട് കിടപ്പ് രോഗികള്‍ അടങ്ങുന്ന ആലംകോട്ടെ കുടുംബത്തിനാണ്കാരുണ്യം ഭാരവാഹികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മൂന്ന് കുട്ടികളുടെ പഠനത്തിനായി ശിവദാസന്‍ ടിവി എത്തിച്ച് നല്‍കിയത്.പ്രദേശത്ത് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ശിവദാസന്‍ സുമനസുകളുടെ സഹായത്തോടെയാണ് ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.