26 April 2024 Friday

ഒതളൂർ ചെനങ്ങേടത്ത് പരേതനായ വേലായുധന്റെ ഭാര്യ പാറുകുട്ടി നിര്യാതയായി

ckmnews

ഒതളൂർ ചെനങ്ങേടത്ത് 

പരേതനായ വേലായുധന്റെ ഭാര്യ പാറുകുട്ടി നിര്യാതയായി


ചങ്ങരംകുളം:ഒതളൂർ ചെനങ്ങേടത്ത് പരേതനായ വേലായുധന്റെ ഭാര്യ പാറുകുട്ടി (95) നിര്യാതയായി.മക്കൾ അജിതൻ,മണികണ്ഠൻ മഞ്ജുള,നളിനി.മരുമക്കൾ സ്വപ്ന ' അജിത,ശശി