20 April 2024 Saturday

കർഷക ദിനത്തില്‍ കർഷകമോർച്ച പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കര്‍ഷകനെ ആദരച്ചു

ckmnews

കർഷക ദിനത്തില്‍

കർഷകമോർച്ച പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കര്‍ഷകനെ ആദരച്ചു


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ ഏറ്റവും പ്രഗല്ഭനായ കർഷകൻ സുരേന്ദ്രൻ കുറുമ്പൂരിനെ കർഷകമോർച്ച പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരച്ചു.കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് പി സി നാരായണൻ

കർഷകമോർച്ച മണ്ഡലം പ്രഭാരി സിപി ശിവദാസൻ,കർഷകമോർച്ച മണ്ഡലം പ്രസിഡണ്ട്  കരുമത്തിൽ കുഞ്ഞുണ്ണി എന്നിവർ  ചടങ്ങിൽ സംബന്ധിച്ചു