29 March 2024 Friday

വളയംകുളത്ത് സംയുക്ത ഈദ്ഗാഹ് നടന്നു

ckmnews

വളയംകുളത്ത് സംയുക്ത ഈദ്ഗാഹ് നടന്നു


ചങ്ങരംകുളം:സംയുക്ത ഈദ്‌ ഗാഹ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളയം കുളത്ത് ഈദ് ഗാഹ് നമസ്കാരം നടന്നു.എംവിഎം സ്കൂൾ മസ്ജിദിൽ നടത്തിയ ഈദ്‌ നമസ്കാരത്തിനു കെ എൻ എം പണ്ഡിതൻ അബ്ദുൽ മജീദ് സുഹരി നേതൃത്വം നൽകുന്നു.നൂറ്കണക്കിന് ആളുകൾ ഈദ് ഗാഹിൽ പങ്കെടുക്കാൻ എത്തി.