Pavittapuram
അസബാഹ് ഹയർസെക്കൻഡറി സ്കൂൾ കലോത്സവം:തരംഗം 2023 - ഉദ്ഘാടനം ചെയ്തു

അസബാഹ് ഹയർസെക്കൻഡറി സ്കൂൾ കലോത്സവം:തരംഗം 2023 - ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം: പാവിട്ടപ്പുറം അസബാഹ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് കലോത്സവം തരംഗം 2023 പ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകനും ഗസൽ ഗായകനുമായ പ്രിയദർശൻ ആനക്കര ചെയ്തു. പ്രിൻസിപ്പൽ വില്ലിങ്ടൺ പിവി അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ വി മുഹമ്മദുണ്ണി ഹാജി ട്രസ്റ്റ് സെക്രട്ടറി കുഞ്ഞുമുഹമ്മദ് പന്താവൂർ ,അസബാഹ് സെക്രട്ടറി ഹമീദ് മാസ്റ്റർ, പ്രസിഡണ്ട് മുജീബ് റഹ്മാൻ ,പിടിഎ എക്സിക്യൂട്ടീവ് അംഗം ബഷീർ എംവി , തൻസീർ എ, സുരേഷ് ബാബു കെ എം എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രോഗ്രാം കൺവീനർ ക്രിസ്റ്റീന ജോർജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനിൽ കെ നന്ദിയും പറഞ്ഞു.