28 March 2024 Thursday

ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയറിന് ഓക്സിജന്‍ സിലിണ്ടര്‍ സംഭാവന നല്‍കി

ckmnews

ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയറിന് ഓക്സിജന്‍ സിലിണ്ടര്‍ സംഭാവന നല്‍കി


ചങ്ങരംകുളം: കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിൽ ഓക്സിജൻ സിലിണ്ടർ  ഉപയോഗിക്കുന്ന രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ സ്ഥിരമായി ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കുന്നവർ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങളും ശാരിരിക, മാനസ്സിക ബുദ്ധിമുട്ടുകളും മനസ്സിലാക്കിയ മനുഷ്യ സ്നേഹി ഡോ.കെ.വി.രാധാകൃഷ്ണൻ ഓക്സിജൻ കോൺസൻട്രേറ്റർ സംഭാവന ചെയ്തു.

ജോ. സെക്രട്ടരിമാരായ ഉസ്മാൻ പന്താവൂർ ,ജബ്ബാർ പള്ളിക്കര എന്നിവർ ഏറ്റുവാങ്ങി.