27 April 2024 Saturday

ചങ്ങരംകുളം ചിയ്യാനൂർ വെസ്റ്റ്‌ താമസിക്കുന്ന പരേതനായ വട്ടത്തൂർ വളപ്പിൽ ബാപ്പുട്ടി ഹാജിയുടെ ഭാര്യാ ആയിഷുമ്മ ഹജ്ജുമ്മ (100 വയസ്സ്)നിര്യാതയായി

ckmnews

ചങ്ങരംകുളം ചിയ്യാനൂർ വെസ്റ്റ്‌ താമസിക്കുന്ന പരേതനായ വട്ടത്തൂർ വളപ്പിൽ ബാപ്പുട്ടി ഹാജിയുടെ ഭാര്യാ ആയിഷുമ്മ ഹജ്ജുമ്മ (100 വയസ്സ്)നിര്യാതയായി


ചങ്ങരംകുളം:ചിയ്യാനൂർ വെസ്റ്റ്‌ താമസിക്കുന്ന പരേതനായ വട്ടത്തൂർ വളപ്പിൽ ബാപ്പുട്ടി ഹാജിയുടെ ഭാര്യാ ആയിഷുമ്മ ഹജ്ജുമ്മ (100 വയസ്സ്)നിര്യാതയായി.ഖബറടക്കം വ്യാഴാഴ്ചകാലത്ത് 9.30ന് പള്ളിക്കര ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.മക്കൾ:അബുഹാജി പെരിങ്ങോട്,ഉമ്മാവുട്ടി,കദീജ,പരേതനായ ഹംസ,അബ്ദുൾറഷീദ്,ആമിനക്കുട്ടി,നഫീസകുട്ടി,സൈനബ,ഫാത്തിമ്മ,അഷറഫ്,അബൂദാബി.അബ്ദുൽ മജീദ്.മരുമക്കൾ:പരേതനായ ഉമ്മർ പുന്നയൂർകുളം പരേതനായ ഇബ്രാഹീംകുട്ടി കോലളമ്പ്, പരേതനായ അബ്ദു മൂക്ക്ത്തല,കോയാമുട്ടി പന്താവൂർ, കുഞിമൊയ്തു ചിയ്യാനൂർ,അബ്ദുൾറസ്സാക്ക്തിരൂർ, ഫാത്തിമ്മ.പി. വി, ഫാത്തിമ്മ, മൈമൂന, തസ്‌നിം, സമീറ,