19 April 2024 Friday

ആലംകോട് ശ്രീ ആര്യങ്കാവ് ക്ഷേത്രത്തിൽ താംബൂല പ്രശ്നം വെള്ളിയാഴ്ച നടക്കും

ckmnews


ചങ്ങരംകുളം:ആലംകോട്  ശ്രീ ആര്യങ്കാവ് ക്ഷേത്രത്തിൽ താംബൂല പ്രശ്നം മെയ് 26ന് വെള്ളിയാഴ്ച നടക്കും.കാലത്ത് 8.30ന് ജ്യോതിഷ പണ്ഡിതൻ എടപ്പാൾ തലമുണ്ട ഗോവിന്ദൻ മാസ്റ്റർ അവർകളുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ ഭക്തജനങ്ങളും പങ്കെടുക്കും