25 April 2024 Thursday

സൈബർ കോൺഗ്രസ് ചങ്ങരംകുളം കെസി അഹമ്മദ് പുരസ്ക്കാരം സതീഷൻ(പന്താവൂർമന) മൂക്കുതല ക്ക്

ckmnews


ചങ്ങരംകുളം:സൈബർ കോൺഗ്രസ് ചങ്ങരംകുളം കെസി അഹമ്മദ് പുരസ്ക്കാരം ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ സതീഷൻ(പന്താവൂർമന) മൂക്കുതല ക്ക് സമ്മാനിക്കും.ആലംകോട്, നന്നംമുക്ക് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നാളെ ചങ്ങരംകുളത്ത് നടക്കുന്ന ആര്യാടൻ മുഹമ്മദ്,കെസി അഹമ്മദ് സാഹിബ് അനുസ്മരണപരിപാടിയിൽ പുരസ്കാരം സമ്മാനിക്കും.ചങ്ങരംകുളം   ഒതളൂർ ഉണ്ണിയേട്ടൻ നഗറിൽ നടക്കുന്ന പരിപാടി 

കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തും