09 May 2024 Thursday

ചങ്ങരംകുളം ചിയ്യാനൂർ താമസിച്ചിരുന്ന റിട്ടയർ വില്ലേജ് ഓഫീസർ പാലക്കൽ ബാലകൃഷ്ണൻ അന്തരിച്ചു

ckmnews

ചങ്ങരംകുളം ചിയ്യാനൂർ താമസിച്ചിരുന്ന റിട്ടയർ വില്ലേജ് ഓഫീസർ  പാലക്കൽ ബാലകൃഷ്ണൻ അന്തരിച്ചു


ചങ്ങരംകുളം:ചിയ്യാനൂർ പാലക്കൽ റിട്ടേ. വില്ലേജ് ഓഫീസർ  എം പി ബാലകൃഷ്ണൻ (71) അന്തരിച്ചു. സിപിഐ എം ആലങ്കോട് ലോക്കൽ കമ്മിറ്റിയംഗമാണ്. ഭാര്യ സരോജിനി. മക്കൾ ജയകൃഷ്ണൻ, സജീവ്, സൗമ്യ. മരുമക്കൾ നീതു, മിനിമോൾ, അഭിലാഷ്.