09 May 2024 Thursday

ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഞായറാഴ്ച നടക്കും

ckmnews


ചങ്ങരംകുളം:ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ  ഞായറാഴ്ച അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വിശേഷാൽ പുജകളും നടക്കും.ക്ഷേത്രം തന്ത്രി അണിമംഗലം നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.