25 April 2024 Thursday

അമ്മമാർക്കായി സൈബർ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ckmnews

അമ്മമാർക്കായി സൈബർ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു


ചങ്ങരംകുളം:എ.എൽ.പി.എസ് ചിയ്യാനൂരിൽ അമ്മമാർക്കായി സൈബർ സുരക്ഷ ബോധവത്ക്കരണ ക്ലാസ് നടത്തി.AHMGHSS കോക്കൂരിലെ ലിറ്റിൽ കൈറ്റ്സ്  അംഗ |ങ്ങളാണ് ക്ലാസിന് നേതൃത്വം നല്കിയത്.പിടിഎ പ്രസിഡന്റ് മനോജ് ടിപി, വൈസ് പ്രസിഡന്റ് വിനോദ് എം, ,സുഭാഷ് കെ,ഷൈനി ടീച്ചർ, ഡോക്ടർ സുരജ ,എംടിഎ പ്രസിഡന്റ്,പ്രസീത നിഷാദ്, രമ്യ , സുമിത , എന്നിവർ പങ്കെടുത്തു.പ്രധാനാധ്യാപകൻ.സി.എസ് ,മോഹൻദാസ് സ്വാഗതവും, പി. ശോഭന ടീച്ചർ നന്ദിയും പറഞ്ഞു.