20 April 2024 Saturday

കോക്കൂരിലെ കോവിഡ് പോസിറ്റീവ് ആയ വീടുകളില്‍ അണുനശീകരണം നടത്തി

ckmnews

കോക്കൂരിലെ 

കോവിഡ് പോസിറ്റീവ് ആയ വീടുകളില്‍ അണുനശീകരണം നടത്തി


 ചങ്ങരംകുളം:കോക്കൂരിലെ 

കോവിഡ് പോസിറ്റീവ് ആയ വീടുകളില്‍ അണുനശീകരണം നടത്തി.രോഗം വന്ന് അസുഖം മാറിയ വീടുകളില്‍ ആണ് ടീം വെൽഫെയർ അംഗങ്ങള്‍ അണുനശീകരണം നടത്തിയയത്. റഷീദ റഫീക്ക് ,റബീന സലാം ,സീനത്ത് കോക്കുർ .അബ്ദുട്ടി വളയംകുളം .എ .എം സുലൈമാൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി