25 April 2024 Thursday

മൂക്കുതല സ്കൂൾ 83 - 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം മാർച്ച് 27 ഞായറാഴ്ച നടക്കും

ckmnews

മൂക്കുതല സ്കൂൾ 83 - 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം മാർച്ച് 27 ഞായറാഴ്ച നടക്കും


ചങ്ങരംകുളം:  മൂക്കുതല പി സി എൻ ജി എച്ച് എസ് സ്കൂൾ 83 - 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ (മാർച്ച്‌ 27 ഞായറാഴ്ച) നടക്കും. ജാസ് ഇൻറർനാഷണൽ ഹോട്ടലിൽ രാവിലെ 10 മുതൽ നാലുവരെ നടക്കുന്ന സംഗമത്തിൽ  പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടാകും