24 April 2024 Wednesday

പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാറിന് കോവിഡ് സ്ഥിരീകരിച്ചു

ckmnews

പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാറിന് കോവിഡ് സ്ഥിരീകരിച്ചു


ചങ്ങരംകുളം:പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാറിന് കോവിഡ് സ്ഥിരീകരിച്ചു.അദ്ധേഹം തന്റെ ഫെയ്സ്ബുക്ക് എക്കൗണ്ടിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും അദ്ധേഹം ആവശ്യപ്പെട്ടിട്ടുണ്ട്