09 May 2024 Thursday

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കൈ കഴുകല്‍ പദ്ധതി ഒരുക്കി ജാസ്

ckmnews

ചങ്ങരംകുളം:കൊറോണ വൈറസ്ന ശീകരണത്തിൻറെ ഭാഗമായി ചങ്ങരംകുളം ഹോട്ടൽ ജാസ് കോണ്ടിനെന്റൽ മാനേജ്‌മെന്റും സ്റ്റാഫും ചേർന്ന് കൈ കഴുകൽ പദ്ധതിക്ക് തുടക്കം കുറിച്ചു.സംസ്ഥാന പാതയില്‍ ചിയ്യാന്നൂർ പാടത്ത് ജാസ് ഹോട്ടലിനു സമീപത്താണ് കൈ കഴുകല്‍ കേന്ദ്രം സ്ഥാപിച്ചത്. പ്രോപ്രൈറ്റർ ചന്ദ്രാനന്ദൻ ഉൽഘാടനം ചെയ്ത പരിപാടിയിൽ ജിഎം ടിലു എച്ച്ആര്‍ സജിത്,captian സൂരജ്‌ , ശരത്‌ എന്നിവർ പങ്കെടുത്തു.