19 April 2024 Friday

ചങ്ങരംകുളം ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രോത്സവം ആഘോഷിച്ചു

ckmnews

ചങ്ങരംകുളം ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രോത്സവം ആഘോഷിച്ചു 


ചങ്ങരംകുളം: ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രോത്സവം ആഘോഷിച്ചു. കോവിഡ് പശ്ചാതലത്തിൽ നിയന്ത്രണങ്ങൾ പാലിച്ചാണ് ഉത്സവം നടന്നത്. വിശേഷാൽ പൂജകൾക്ക് ശേഷം

 ഗജവീരന് അകമ്പടിയോടെ എഴുന്നള്ളിപ്പ്, വിവിധ കൂട്ടായ്മയുടെ നേതൃത്വത്തിൽ വരവുകൾ ഉണ്ടായി. ആചാരാനുഷ്ടാങ്ങളുടെ ഭാഗമായുള്ള കലാരൂപങ്ങളുടെ ദേശ വരവുകൾ ഉത്സവത്തെ വർണാഭമാക്കി