20 April 2024 Saturday

കെ.ബി.ശീവദാസന് ഇന്റർ നാഷ്ണൽ അസോസിയേഷൻ ഓഫ് ലയൺസ് ക്ളബ്ബ് അവാർഡ്

ckmnews

ചങ്ങരംകുളം:തമിഴ്നാട് തിരുനൽവേലി കേന്ദ്രീരീകരിച്ച് പ്രവർത്തിക്കുന്ന ഇന്റർ നാഷ്ണൽ അസോസിയേഷൻ ഓഫ് ലയൺസ് ക്ളബ്ബ് അവാർഡ് ചങ്ങരംകുളത്തെ ചുമട്ട് തൊഴിലാളിക്ക്.ചങ്ങരംകുളത്തെ ഐഎൻടിയുസി ചുമട്ട് തൊഴിലാളിയും സാമൂഹ്യ,ജീവകാരുണ്യ പ്രവർത്തകനുമായ കെബി ശിവദാസനാണ് അംഗീകാരത്തിന് അർഹനായത്.ശനിയാഴ്ച വൈകിയിട്ട് 5.30ന് തിരുനൽവേലിയിൽ നടക്കുന്ന ചടങ്ങിൽ ശിവദാസൻ അവാർഡ് ഏറ്റ് വാങ്ങും