20 April 2024 Saturday

പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്തിന് ചിത്രം വരച്ച് സമ്മാനിച്ച് കൊച്ചു കലാകാരന്‍

ckmnews

പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്തിന് ചിത്രം വരച്ച് സമ്മാനിച്ച് കൊച്ചു കലാകാരന്‍


ചങ്ങരംകുളം:പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്തിന് ചിത്രം വരച്ച് സമ്മാനിച്ച് കൊച്ചു കലാകാരന്‍.പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആലംകോട് പഞ്ചായത്തില്‍ നടത്തിയ കാല്‍നട പ്രചരണജാഥക്കിടെയാണ് ആലംകോട് സ്വദേശിയും പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയുമായ റാഷിദ് പെന്‍സില്‍ കൊണ്ട് വരച്ച സ്ഥാനാര്‍ത്ഥിയുടെ ചിത്രം ഫ്രൈം ചെയ്ത് സമ്മാനിച്ചത്.വളരെ ചെറുപ്പത്തില്‍ നിരവധി കലാകാരന്‍മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിത്രങ്ങള്‍ വരച്ച് തന്റെ ചിത്രകലാ രംഗത്ത് കഴിവ് തെളിയിക്കുകയാണ്  മിടുക്കന്‍