25 April 2024 Thursday

എംഎസ്എഫ് കോക്കൂർ സിഎച്ച് നഗർ ശാഖ എസ്എസ്എൽ സി,ടിഎച്ച്എസ്എൽസി വിജയികളെ ആദരിച്ചു

ckmnews

എംഎസ്എഫ് കോക്കൂർ സിഎച്ച് നഗർ ശാഖ എസ്എസ്എൽ സി,ടിഎച്ച്എസ്എൽസി വിജയികളെ ആദരിച്ചു


ചങ്ങരംകുളം:എംഎസ്എഫ് കോക്കൂർ സിഎച്ച് നഗർ ശാഖ എസ്എസ്എൽ സി,ടിഎച്ച്എസ്എൽസി വിജയികളെ ആദരിച്ചു.ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അഷ്റഫ് കോക്കൂർ മൊമന്റോ നൽകി ഉദ്ഘാടനം നിർവഹിച്ചു.കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതുള്ളതു കൊണ്ട്  വീടുകളിൽ പരിമിതമായ പ്രവർത്തകർ നേരിട്ടെത്തി അവാർഡുകൾ നൽകുകയായിരുന്നു.യൂത്ത് ലീഗ്, മുസ്ലിം ലീഗ് സഹകരണത്തോടെയാണ് പരിപാടികൾ നടപ്പിലാക്കിയത്.യൂത്ത് ലീഗ്, മുസ്ലിം ലീഗ് ശാഖാ ഭാരവാഹികൾ, എം എസ് എഫ് പ്രവർത്തകർ നേതാക്കൾ തുടങ്ങിയവരോടൊപ്പം വാർഡ് മെമ്പർ മൈമൂന ഫാറൂഖും പങ്കെടുത്തു.