28 March 2024 Thursday

പ്രതിഷേധ വാഹന ചങ്ങലക്ക് ചങ്ങരംകുളം കോൺട്രാക്ട് കാര്ര്യജ് ഡ്രൈവേഴ്‌ യൂണിയൻ പങ്കാളികളാവും

ckmnews

പ്രതിഷേധ വാഹന ചങ്ങലക്ക് ചങ്ങരംകുളം കോൺട്രാക്ട് കാര്ര്യജ് ഡ്രൈവേഴ്‌ യൂണിയൻ പങ്കാളികളാവും


ചങ്ങരംകുളം:കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ  (CCOA)നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ  നടക്കുന്ന പ്രതിഷേധ വാഹന ചങ്ങല തീര്‍ക്കും.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ 29ന് വൈകിയിട്ട് 5.30ന്  സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ ചങ്ങലയില്‍

ചങ്ങരംകുളം കോൺട്രാക്ട് കാര്ര്യജ് ഡ്രൈവേഴ്‌ യൂണിയൻ പങ്കാളികളാവുമെന്ന്  ചങ്ങരംകുളം മേഖല പ്രസിഡന്റ് ഷബീർ വരാട്ട്. സെക്രട്ടറി. മുനീർ കൊട്ടിലിങ്ങല്‍ എന്നിവര്‍ അറിയിച്ചു