30 April 2024 Tuesday

പിടാവന്നൂർ മാക്കാലി താമസിക്കുന്ന കല്ലേല വളപ്പിൽ കുഞ്ഞൻ നിര്യാതനായി

ckmnews

പിടാവന്നൂർ മാക്കാലി താമസിക്കുന്ന കല്ലേല വളപ്പിൽ കുഞ്ഞൻ നിര്യാതനായി


ചങ്ങരംകുളം:പിടാവന്നൂർ മാക്കാലി താമസിക്കുന്ന കല്ലേല വളപ്പിൽ കുഞ്ഞൻ (75)നിര്യാതനായി.ഭാര്യ കുഞ്ഞനു മക്കൾ മനോജ്, റെജി ,ഷാജി മരുമക്കൾ.സിന്ധു ,അജിത, ചിത്ര