19 April 2024 Friday

കടവല്ലൂർ വടക്കുമുറി കുന്നത്ത് വളപ്പിൽ സിദ്ദീഖ് നിര്യാതനായി

ckmnews

കടവല്ലൂർ വടക്കുമുറി കുന്നത്ത് വളപ്പിൽ സിദ്ദീഖ് നിര്യാതനായി


ചങ്ങരംകുളം:കടവല്ലൂർ വടക്കുമുറി കുന്നത്ത് വളപ്പിൽ സിദ്ദീഖ് (70)നിര്യാതനായി.ഭാര്യ: ബീവിക്കുട്ടി.മക്കൾ: ഷെജീബ്,ഷെറീന,ഷെബീന,ഷെജീന .

മരുമക്കൾ :അബ്ദുറഹ്മാൻ , സലിം, ബഷീർ,  സജ്ന കബറടക്കം കടവല്ലൂർ വടക്കുമുറി ജുമാ മസ്ജിദ് കബറസ്ഥാനിൽ