27 April 2024 Saturday

ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശി ഒരുപ്പാക്കിൽ കുഞ്ഞിപ്പ നിര്യാതനായി

ckmnews

ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശി ഒരുപ്പാക്കിൽ കുഞ്ഞിപ്പ നിര്യാതനായി


ചങ്ങരംകുളം:ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശി ഒരുപ്പാക്കിൽ കുഞ്ഞിപ്പ നിര്യാതനായി.ഖബറടക്കം ശനിയാഴ്ച 12 ന് മുമ്പായി പെരുമുക്ക് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും