26 April 2024 Friday

കണ്ണേങ്കാവിൽ സാമ്പിൾ വെടിക്കെട്ട് വൈകിയിട്ട് 7ന് നടക്കും

ckmnews

കണ്ണേങ്കാവിൽ സാമ്പിൾ വെടിക്കെട്ട് വൈകിയിട്ട് 7ന് നടക്കും


ചങ്ങരംകുളം:മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സാമ്പിൾ വെടിക്കെട്ട് വൈകിയിട്ട് 7ന് നടക്കും.ക്ഷേത്രത്തിനോട് ചേർന്ന് പ്രധാന വെടിക്കെട്ട് കമ്മിറ്റികൾ സംയുക്തമായാണ് സാമ്പിൾ വെടിക്കെട്ട് ഒരുക്കുന്നത്.വെള്ളിയാഴ്ച രാത്രിയോടെ ഇരുടീമുകളുടെ ഗംഭീര വെടിക്കെട്ടും നടക്കും