29 March 2024 Friday

ചങ്ങരംകുളം ചിറവെല്ലൂർ പുല്ലുണിയിൽ ബാബുവിൻ്റെ ഭാര്യ ചാലിൽ സൈന (36) നിര്യാതയായി.

ckmnews

ചങ്ങരംകുളം ചിറവെല്ലൂർ പുല്ലുണിയിൽ ബാബുവിൻ്റെ ഭാര്യ ചാലിൽ സൈന (36) നിര്യാതയായി.


ചങ്ങരംകുളം:ചിറവല്ലൂർ പുല്ലുണിയിൽ ബാബുവിൻ്റെ ഭാര്യ ചാലിൽ സൈന (36 വയസ്സ്) നിര്യാതയായി.മക്കൾ - സിനാൻ ,സിയാദ്' ഖബറടക്കം ഇന്ന്‌ (ചൊവ്വ)കാലത്ത് ചിറവല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.