19 April 2024 Friday

പാവിട്ടപ്പുറം എപിജെ നഗറിൽ അബൂബക്കർ സിദ്ധീഖ് മസ്ജിദിനു സമീപം താമസിക്കുന്ന ഒസ്സാര് വീട്ടിൽ മൊയ്‌തു നിര്യാതനായി.

ckmnews

പാവിട്ടപ്പുറം എപിജെ നഗറിൽ അബൂബക്കർ സിദ്ധീഖ് മസ്ജിദിനു സമീപം താമസിക്കുന്ന ഒസ്സാര് വീട്ടിൽ മൊയ്‌തു നിര്യാതനായി.


ചങ്ങരംകുളം:പാവിട്ടപ്പുറം എപിജെ നഗറിൽ അബൂബക്കർ സിദ്ധീഖ് മസ്ജിദിനു സമീപം താമസിക്കുന്ന ഒസ്സാര് വീട്ടിൽ മൊയ്‌തു(87)നിര്യാതനായി.പരേതയായ ആമിനയാണ് ഭാര്യ.മക്കൾ:ഹസ്സൻ കുട്ടി(പരേതൻ) അബൂബക്കർ, ഖദീജ, ബീവാത്തുട്ടി, ജമീല, നദീറ.,മരുമക്കൾ . ഖാദർ മുഹമ്മദ്(പരേതൻ),മൊയ്‌ദീൻ (പരേതൻ) ഹസ്സൈനാർ, ജമീല നഫീസ.ഖബറടക്കം തിങ്കളാഴ് പാവിട്ടപ്പുറം കോക്കൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.