27 April 2024 Saturday

ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന പരേതനായ കൊഴിക്കര പറമ്പില്‍ താമിയുടെ മകന്‍ സുബ്രമണ്യന്‍ നിര്യാതനായി

ckmnews

ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിച്ചിരുന്ന പരേതനായ കൊഴിക്കര പറമ്പില്‍ താമിയുടെ മകന്‍ സുബ്രമണ്യന്‍ നിര്യാതനായി


ചങ്ങരംകുളം:ചിയ്യാനൂരില്‍ താമസിച്ചിരുന്ന പരേതനായ കൊഴിക്കര പറമ്പില്‍ താമിയുടെ മകന്‍ സുബ്രമണ്യന്‍(60)നിര്യാതനായി.സംസ്കാരം ഞായറാഴ്ച കാലത്ത് 9 മണിക്ക് പൊന്നാനി പൊതുസ്മശാനത്തില്‍ നടക്കും.ഭാര്യ പ്രേമ(പരേത)മക്കള്‍ സുദര്‍ശന.സൂരജ്.മരുമകന്‍ സതീഷ്.സഹോദരങ്ങള്‍.ദേവയാനി,ശാന്ത,സത്യന്‍,ബിന്ദു